Travel

Travel

ആഡംബര ഹൗസ്‌ ബോട്ട്‌ ‘നാട്ടിക’യുടെ സർവീസ്‌ തുടങ്ങി

കൊച്ചി: ഒഴുകിനടക്കുന്ന ആഡംബര ഹോട്ടൽമുറിയുടെ അനുഭവം സമ്മാനിച്ച്‌ ഗ്രാൻഡ് ഹയാത്ത് കൊച്ചി ബോൾഗാട്ടിയുടെ ആഡംബര ഹൗസ് ബോട്ടായ ‘നാട്ടിക’യുടെ സർവീസ്‌ തുടങ്ങി. വേമ്പനാട് കായലിന്റെ പ്രകൃതിഭംഗി ആസ്വദിച്ച്...

Read More